കെട്ടിട നിർമാണത്തിലെ ഇപ്പോഴത്തെ ട്രെൻഡ് ആയ ക്ലാഡിങ് സ്റ്റോണ്‍

കുറച്ച് കാലങ്ങൾക്ക് മുമ്പ് ആഡംബരത്തിന്റെ അടയാളമായിരുന്നു ഇത്തരത്തിലുള്ള ക്ലാഡിങ് സ്റ്റോണുകൾ . എന്നാൽ ഇപ്പോൾ അവ സർവ സാധാരണമായിരിക്കുകയാണ് . ഭിത്തിയുടെ സൗന്ദര്യമാണു വീടിന്റെ സൗന്ദര്യം. വീട് സുന്ദരമാക്കാന്‍ ഭിത്തിയില്‍ ക്ലാഡിങ് ചെയ്യുന്നത് ഇന്ന് ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. മെയിന്റെനന്‍സ് ഏറെയൊന്നും വേണ്ടിവരില്ലെന്നതും, ക്ലാഡിംന്റെ സാമഗ്രികള്‍ വേഗത്തില്‍ ലഭിക്കുമെന്നതും ഇതിന്റെ ആകര്‍ഷണം കൂട്ടുന്നു .

കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളിയൂറിത്തീന്‍ ക്ലോട്ടിഗ് നല്‍കിയാല്‍ പായലും പൂപ്പലും ഉണ്ടാകാതെ ചുമരുകളെ കൂടുതല്‍ ആകര്‍ഷകമാക്കാം.ഭിത്തിയുടെ പുതുമ ഏറെക്കാലം നിലനിര്‍ത്താന്‍ ക്ലാഡിംഗുകള്‍ക്കു കഴിയും.

വീട് സുന്ദരമാക്കാന്‍ ഭിത്തിയില്‍ ക്ലാഡിങ് ചെയ്യുന്നത് ഇന്ന് ഏറെ ശ്രദ്ധ നേടിയിരിക്കുന്നു . ഭിത്തിയിൽ മാത്രമല്ല തൂണുകളിലും ഷോ – വാളിലുമെല്ലാം ഇപ്പോൾ സ്റ്റോൺ പതിപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കും . പ്രകൃതി ദത്തമായ വസ്തു ആണെന്നതും
മെയിന്റെനന്‍സ് ഏറെയൊന്നും വേണ്ടിവരില്ലെന്നതും, ക്ലാഡിംഗ് സാമഗ്രികള്‍ വേഗത്തില്‍ ലഭിക്കുമെന്നതും ഇതിന്റെ ആകര്‍ഷണം കൂട്ടുന്നു . രാജസ്ഥാനിൽ നിന്നുമാണ് പ്രധാനമായും ഇത്തരം സ്റ്റോണുകൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നത് . ഓരോ സ്‌ഥലത്തിന്റെയും ഭൂപ്രകൃതിയിലെ മാറ്റങ്ങൾ അനുസരിച്ചു ഇവയുടെ നിറങ്ങളിൽ വ്യത്യസ്തയുണ്ടാകാം .

കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളിയൂറിത്തീന്‍ ക്ലോട്ടിഗ് നല്‍കിയാല്‍ പായലും പൂപ്പലും ഉണ്ടാകാതെ ചുമരുകളെ കൂടുതല്‍ ആകര്‍ഷകമാക്കാം.ഭിത്തിയുടെ പുതുമ ഏറെക്കാലം നിലനിര്‍ത്താന്‍ ക്ലാഡിംഗുകള്‍ക്കു കഴിയും. പാനലിന്റെ പകിട്ടിനൊപ്പം ക്ലാഡിംഗ് കൂടി നല്‍കിയാല്‍ വീടിന്റെ പുതുമ വര്‍ധിക്കും.വീടിന്റെ ഡിസൈനിനും, ബഡ്ജറ്റിനും അനുസരിച്ച് ക്ലാഡിംഗ് നമുക്ക് തിരണത്തെടുക്കാം .
45 രൂപ മുതൽ ക്ലാഡിങ് സ്റ്റോണ് ഇപ്പോൾ വിപണിയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നുണ്ട്.