അഞ്ചര സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മനോഹരമായ വീട്

സ്ഥലപരിമിതിയെ അതിജീവിച്ച് അഞ്ചര സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച ഒരു മനോഹരമായ ഒരു വീട് കാണാം. തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്ത് കിഷോറിന്റെയും ആന്‍സിയുടെയും ഈ മനോഹരമായ വീട് കാണാം. നിങ്ങളുടെ വീടിന്റെ മനോഹരങ്ങളായ ഫോട്ടോകള്‍ ഈ പേജില്‍ ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നവരും നിങ്ങളുടെ പ്രോപ്പര്‍ട്ടി വില്‍ക്കുവാനോ അല്ലെങ്കില്‍ വാങ്ങുവാനോ ഉണ്ടെങ്കിലോ പേജ് ഇന്‍ബോക്സിലോ info@homepictures.in എന്ന മെയിലിലോ കോണ്ടാക്ട് ചെയ്യൂ. ഗൃഹ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക്‌ പേജ് ലൈക്ക് ചെയ്യൂ. Courtesy: മാസ്റ്റര്‍ ക്രാഫ്റ്റ്, Mathrubhumi News