ഭൂമി വാങ്ങി ചതിയിൽ പെടാതിരിക്കാൻ…

വില ക്രമാതീതമായി കൂടുന്നതുകൊണ്ടു തന്നെ ഭൂമി വില്പനയില്‍ ചതിവും തട്ടിപ്പും സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ ഭൂമി വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ ചാടിയെന്നു വരാം. വിശദമായി കാണുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങളുടെ വീടിന്റെ മനോഹരങ്ങളായ ഫോട്ടോകള്‍ ഈ പേജില്‍ ഉള്‍പെടുത്താന്‍ ആഗ്രഹിക്കുന്നവരും നിങ്ങളുടെ പ്രോപ്പര്‍ട്ടി വില്‍ക്കുവാനോ അല്ലെങ്കില്‍ വാങ്ങുവാനോ ഉണ്ടെങ്കിലോ പേജ് ഇന്‍ബോക്സിലോ info@homepictures.in എന്ന മെയിലിലോ കോണ്ടാക്ട് ചെയ്യൂ. Courtesy: easy tips4u