പഴയവീട്ടിലെ വസ്തുക്കള്‍ പുതിയ വീട്ടില്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക


പഴയവീട്ടിലെ വസ്തുക്കള്‍ പുതിയ വീട്ടില്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ചൈനീസ്‌ വാസ്തു ശാസ്ത്രമായ ഫെങ്ങ്ഷൂയിയെ കുറിച്ചുള്ള നമ്മുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി തേജസ് ഫെങ്ങ്ഷൂയി ഡയറക്ടര്‍ ഡോ. ഷാജി കെ നായര്‍. പഴയ വീട്ടിലെ സാധനങ്ങള്‍ പുതിയ വീട്ടില്‍ ഉപയോഗിക്കാമോ എന്ന് വളരെ വിശദമായി പറയുന്നു. പുരാവസ്തുക്കളോടൊക്കെ പലര്‍ക്കും താല്പര്യമാണ്. അത്തരം വസ്തുക്കള്‍ പ്രശ്നമുല്ലതാണോ എന്നൊക്കെ ഉള്ള സംശയങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. വീഡിയോ കടപ്പാട്: കൌമുദി ലേഡീസ് ഹവര്‍ കൂടുതല്‍ വീഡിയോകള്‍ക്കായി   Home Pictures  ചാനല്‍ Subscribe ചെയ്യൂ.