10 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ പ്രകൃതിയ്ക്കും പോക്കറ്റിനും ലാഭം, ഈ സുന്ദരന്‍ വീട്

വളരെ ചിലവ് കുറച്ച് പ്രകൃതി ദത്തമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു വീടിന്റെ വിവരങ്ങള്‍. കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും ചേര്‍ത്തിരിക്കുന്നു. 2016 ല്‍ പണി കഴിപ്പിച്ച വീടാണിത്.

വീടിന്റെ നിര്‍മ്മാണ ഘട്ടങ്ങള്‍ ഇങ്ങനെ.

ഈ വീട് നിര്‍മ്മിക്കാന്‍ നാടന്‍ ഇഷ്ടികയാണ് ഉപയോഗിച്ചിട്ടുള്ളത്.

ഭംഗിക്കുവേണ്ടി കരിങ്കല്‍ പ്ലാഡിങ് ചെയ്തു.

മുന്‍ വശത്ത് രണ്ടു ജനലുകള്‍ ആണ് ഉള്ളത്.

ഓട് വെച്ചിട്ടാണ് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളത്.

എയര്‍ സര്‍ക്കുലേഷന് വേണ്ടി ക്രോസ് വെന്റിലേഷന്‍ ഉപയോഗിച്ചിരിക്കുന്നു.

സിമന്റ് ചെയ്യേണ്ട സാഹചര്യം വളരെയധികം കുറച്ചിട്ടുണ്ട്.

ടെറാക്കോട്ട ഉപയോഗിച്ചിട്ടുണ്ട്.

പുറം ഭാഗത്തെ തേപ്പ് ഒഴിവാക്കി.

ആകെ ചെലവ് 10 ലക്ഷം രൂപയാണ്.

വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത് 2016 മാര്‍ച്ചിലാണ്.

നിര്‍മ്മാണ സാമഗ്രികളുടേയും നിര്‍മ്മാണ കൂലിയും ഈ സാഹചര്യത്തില്‍ കണക്കാക്കുമ്പോള്‍ നിര്‍മ്മാണ ചെലവില്‍ വ്യത്യാസം വന്നേക്കാം.

പരമാവധി ഷെയര്‍ ചെയ്ത് ആവശ്യക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുമല്ലോ.

കോണ്ടാക്റ്റ് ചെയ്യുന്നതിനുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ആര്‍ക്കിടെക്റ്റ്

ജി. ശങ്കര്‍

ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്,

തിരുവനന്തപുരം

ഫോണ്‍: 0471 2344904, 2342723